Skip to main content

ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം കോഴ്‌സില്‍ സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 18നകം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ്ടു), ആധാര്‍ എന്നിവയുടെ അസലും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കേരള മീഡിയ അക്കാദമിയില്‍ എത്തണം. ഫോണ്‍ - 0484 2422275, 8281360360.
 

date