Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ: വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള പദ്ധതിയായ 'പടവുകള്‍' പ്രകാരം 2023-2024 വര്‍ഷത്തേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 31നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് അതാത് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്: wcd.kerala.gov.in. ഫോണ്‍: 0477 2960147

date