Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അഴുത ബ്ളോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ ഏഴ് പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ളോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്നും അറിയാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869232790

date