Skip to main content

മിനിമംവേതന ഉപദേശകസമിതി തെളിവെടുപ്പ്

കോട്ടയം: സംസ്ഥാനത്തെ ആയുർവേദ-അലോപ്പതി മരുന്നു നിർമാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശകസമിതിയുടെ തെളിവെടുപ്പ് യോഗം നവംബർ ഏഴിന് നടക്കും. രാവിലെ 11 ന് എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളിലാണ് യോഗമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

 

 

date