Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിൽപ്പെടുന്ന കോരുത്തോട് കൊമ്പുകുത്തി, എരുമേലി, എലിവാലിക്കര, എരുമേലി കാളകെട്ടി പട്ടികവർഗ കമ്മ്യൂണിറ്റി ഹാളുകളിലേക്ക് കസേര, മേശ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 10ന് വൈകിട്ട് മൂന്നിനകം ടെൻഡർ നൽകണം. വിശദവിവരത്തിന് ഫോൺ: 04828 202751.

date