Skip to main content

ടെണ്ടര്‍ ക്ഷണിച്ചു*

 കല്‍പ്പറ്റ ജനറല്‍ ആശുപത്രി വാര്‍ഡുകളില്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ അലക്കി വൃത്തിയാക്കുന്നതിന് അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 14 ന് പകല്‍ 12 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04936 206768.

വയനാട് ജില്ലാ ടി ബി സെന്ററില്‍ 2023-24 വര്‍ഷത്തേക്ക് ലാബ് റീ-ഏജന്റുകള്‍, ലാബ് കണ്‍സ്യൂമബിള്‍സ് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മുദ്ര വെച്ച മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 17 ന്  വൈകിട്ട് 3 നകം ജില്ലാ ടി ബി സെന്ററില്‍ ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04935298149.

date