Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പന്തളം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്കു  ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്കു  കാര്‍/ ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുളള വാഹനഉടമകളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 നു വൈകുന്നേരം മൂന്നു വരെ. ഫോണ്‍ : 04734 256765

date