Skip to main content

നവകേരള സദസ്സ്: നിർമ്മാണ തൊഴിലാളികളുടെ യോഗം

മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവരകേരള സദസ്സിന്റെ ഭാഗമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരെ ഉൾക്കൊള്ളിച്ച് കൊണ്ട് നവംബർ ആറിന് രാവിലെ 11ന് മലപ്പുറം എൻ.ജി.ഒ ഹാളിൽ യോഗം ചേരും. മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിലുള്ളവർക്ക് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് അങ്ങാടിപ്പുറം പഞ്ചായത്ത് കോൺഫറൻസ് ഹാളിലും യോഗം ചേരും. നിർമ്മാണ മേഖലയിലെ ജോലി ചെയ്യുന്നവർ പങ്കെടുക്കണമെന്ന് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date