Skip to main content

കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ 20 സെ.മീ ആയി ഉയര്‍ത്തി

കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് (നവംബര്‍ 4) വൈകിട്ട് അഞ്ചിന് 20 സെ.മീറ്ററായി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date