Skip to main content

സൈനിക ക്ഷേമ ബോര്‍ഡ്-സായുധസേന പതാക കമ്മിറ്റി യോഗം 9 ന്

ജില്ലാ സൈനിക ക്ഷേമ ബോര്‍ഡിന്റെയും സായുധസേന പതാകനിധി കമ്മിറ്റിയുടെയും സംയുക്ത യോഗം നവംബര്‍ ഒന്‍പതിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
 

date