Skip to main content

ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ്

കോഴിക്കോട് ഫോറസ്റ്റ് െൈട്രബ്യൂണല്‍ നവംബര്‍ ആറ്, ഏഴ്, 20, 21 തീയതികളില്‍ പാലക്കാട് ക്യാമ്പ് സിറ്റിങ് നടക്കും. പാലക്കാട് എസ്.ബി.ഐ ജങ്ഷന് സമീപത്തുള്ള ഡി.ടി.പി.സി കോമ്പൗണ്ടിലാണ് സിറ്റിങ് നടക്കുകയെന്ന് ശിരസ്തദാര്‍ കം സെക്രട്ടറി അറിയിച്ചു.
 

date