Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

 

കോട്ടയം: സര്‍ക്കാരിന്റെ വിവിധ കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷനിലെ ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ്II, എല്‍.ഡി ക്ലാര്‍ക്ക്/ക്ലാര്‍ക്ക് ( കാറ്റഗറി നമ്പര്‍ 653/2021) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഒക്ടോബര്‍ 16ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലാ നിവാസികളായ ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന നവംബര്‍ ആറ്, ഏഴ് തീയതികളില്‍ കോട്ടയം ജില്ലാ പി. എസ്. സി ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് മുഖേനയും ഒ. ടി. ആര്‍ പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരത്തിന് ഫോണ്‍: 0481 2578278

 

date