Skip to main content

കായ്ഫലങ്ങള്‍ എടുക്കുന്നതിന് ലേലം 10 ന്

കുഴല്‍മന്ദം പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ ഓഫീസ് പരിധിയിലെ റോഡരികുകളിലെ വൃക്ഷങ്ങളിലെ കായ്ഫലങ്ങള്‍ ഒരു വര്‍ഷത്തേക്ക് എടുക്കുന്നതിന് നവംബര്‍ 10 ന് രാവിലെ 11 ന് കുഴല്‍മന്ദം പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ ഓഫീസില്‍  ലേലം നടക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 7594971169.
 

date