Skip to main content

ലോക ഭിന്നശേഷി ദിനാചരണം: ആലോചനാ യോഗം 13 ന്

 

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ലോക ഭിന്നശേഷി ദിനാചരണം ഡിസംബര്‍ മൂന്നിന് നടക്കും. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 13 ന് വൈകിട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഭിന്നശേഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അംഗീകൃത സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
 

date