Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

വല്ലപ്പുഴ-കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ക്കിടയില്‍ കി.മീ. 13/400-500 ല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ ആറിന് രാവിലെ എട്ട് മുതല്‍ എട്ടിന് വൈകിട്ട് ആറ് വരെ ഇതുവഴിയുള്ള ലെവല്‍ ക്രോസ് അടച്ചിടും. ആയതിനാല്‍ ഇതുവഴി കടന്നുപോകുന്ന കൊപ്പം-ചെര്‍പ്പുളശ്ശേരി റൂട്ടിലൂടെയുള്ള വാഹനങ്ങള്‍ കൊപ്പം-മുളയങ്കാവ്, വല്ലപ്പുഴ-ചെര്‍പ്പുളശ്ശേരി, മുളയങ്കാവ്-എല്‍.സി നമ്പര്‍ നാല്-ചെര്‍പ്പുളശ്ശേരി വഴി പോകണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
 

date