Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 132/2018) തസ്തികയിലെ നിയമനത്തിനായി 2020 ഒക്ടോബര്‍ 28 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ കാലാവധി 2023 ഒക്ടോബര്‍ 27 ന് അവസാനിച്ചതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date