Skip to main content

ഒ.എം.ആർ ഉത്തരക്കടലാസ് പ്രിന്റിങ്: പ്രൊപ്പോസൽ ക്ഷണിച്ചു

പരീക്ഷാകമ്മീഷണറുടെ ഓഫീസ് മുഖേന നടത്തുന്ന ഒ.എം.ആർ. പരീക്ഷകൾക്ക് ബാർക്കോഡ് ഉൾപ്പെട്ട ഒ.എം.ആർ ഉത്തരക്കടലാസുകൾ പ്രിന്റ് ചെയ്ത് എത്തിക്കുന്നതിനും മൂല്യനിർണയം നടത്തുന്നതിനുമായി വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്പരീക്ഷാകമ്മീഷണറുടെ കാര്യാലയംഎ സെക്ഷൻപരീക്ഷാഭവൻപൂജപ്പുരതിരുവനന്തപുരം (ഫോൺ: 0471-2546816).

പി.എൻ.എക്‌സ്5323/2023

date