Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഫോമിലെ അന്തേവാസികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ള സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 10 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി ലഭിക്കണം. ഫോണ്‍: 0487 2334267.

date