Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുന്ന പകല്‍വീട് ഗുണഭോക്താക്കള്‍ക്ക് 01/12/2023 മുതല്‍ 30/11/2024 വരെ ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍  20 ഉച്ചയ്ക്ക് രണ്ടു വരെ. വിശദ വിവരങ്ങള്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. 

date