Skip to main content

ബി.എസ്.എൻ.എൽ /ടെലികോം പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ

        തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ/ടെലികോം പെൻഷൻകാർക്കായി ലൈഫ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന പെൻഷൻകാർക്ക് ക്യാമ്പിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്https://cgca.gov.in/cckrl.

പി.എൻ.എക്‌സ്5330/2023

date