Skip to main content

ലീഗൽ സർവീസ് സൊസൈറ്റിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

        കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിയിറ്റിയിൽ അസിസ്റ്റന്റ് ഗ്രേഡ് I തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് (www.kelsa.nic.inസന്ദർശിക്കുക.

പി.എൻ.എക്‌സ്5332/2023

date