Skip to main content

നിയമസഭാ പുസ്തകോത്സവം: ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

കേരള നിയമസഭ അന്താരാഷ്ട പുസ്തകോത്സവം (രണ്ടാം പതിപ്പ്) - ന്റെ ഭാഗമായി ഹൈസ്‌കൂൾ - ഹയർസെക്കൻഡറി വിഭാഗംപൊതുവിഭാഗംകോളേജ് വിഭാഗം എന്നി മൂന്ന് തലങ്ങളിലായി സംഘടിപ്പിച്ച് ക്വിസിന്റെ വിജയികളെ പ്രഖ്യാപിച്ചു.

1ഹൈസ്‌കൂൾ / ഹയർസെക്കൻഡറി വിഭാഗം

ഒന്നാം സ്ഥാനം

1, നിള റിജുഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പ.

2. സാധിക ഡി.എസ്ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പ.

രണ്ടാം സ്ഥാനം

1, അഭിനവ്.എൻഗവ.ഹയർ സെക്കൻഡറി സ്കൂൾആലനല്ലൂർപാലക്കാട്

അദ്വൈത് രമേഷ്കെ.എച്ച്.എസ്കുമാരംപുത്തൂർ

മൂന്നാം സ്ഥാനാം

1. നവനീത് കൃഷ്ണ യു.എസ്എൻ.എസ്.എസ് ഫയർ സെക്കൻഡറി സ്കൂൾമടവൂർതിരുവനന്തപുരം

2. നവനിത് കൃഷ്ണ ആർഎൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, മടവൂർതിരുവനന്തപുരം

II) കോളേജ് വിഭാഗം

ഒന്നാം സ്ഥാനം

1, ഹരി കൃഷ്ണൻ എസ്.എസ്യൂണിവേഴ്സിറ്റി കോളേജ്തിരുവനന്തപുരം

2, ശബരി നാഥ് വി.എസ്യൂണിവേഴ്സിറ്റി കോളേജ്തിരുവനന്തപുരം

രണ്ടാം സ്ഥാനം

1. ശ്രേയ ജെം മാത്യഎൽ.ബി.എസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺപൂജപ്പുര

2. സാനിയ ജെം മാത്യൂഎൽ.ബി.എസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺപൂജപ്പുര

മൂന്നാ സ്ഥാനം

1. സ്വാതി എസ്.ബിമാർ ഇവാനിയോസ് കോളേജ്നാലാഞ്ചിറ

2, ആദിത്യൻ ഡി.എംമാർ ഇവാനിയോസ് കോളേജ്നാലാഞ്ചിറ

III) പൊതുവിഭദാഗം

ഒന്നാം സ്ഥാനം

1, ഹാരിസ് എ.തിരുവനന്തപുരം

2, രഞ്ചിത്ത് വെള്ളല്ലൂർതിരുവനന്തപുരം

രണ്ടാം സ്ഥാനം

1, രാകേഷ് ടി.പിപത്തനംതിട്ട

2. ടെസ്സിൻ സൈമൺപത്തനംതിട്ട

മുന്നാം സ്ഥാനം

1, അഖിൽ ആർ നായർപത്തനംതിട്ട

2. ജിസ് ജോൺ സെബാസ്റ്റ്യൻകോട്ടയം

പി.എൻ.എക്‌സ്5338/2023

date