Skip to main content

തുക അനുവദിച്ചു

ആനക്കയം ഗ്രാമപഞ്ചായത്തിലെ മുടിക്കോട്-വടക്കുപറമ്പ് -പുഴക്കടവ് റോഡിന്റെ നിർമാണ പ്രവൃത്തികൾക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

date