Skip to main content

ഏകദിന സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ്

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വയർമാൻ പരീക്ഷയിൽ വിജയിച്ചവർക്കുള്ള ഏകദിന സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ് നവംബർ 15ന് രാവിലെ 8.30 മുതൽ മലപ്പുറം കുന്നുമ്മലുള്ള വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ നടക്കും. പങ്കെടുക്കുന്നവർ എഴുത്തുപരീക്ഷയുടെയും, പ്രായോഗിക പരീക്ഷയുടെയും അസ്സൽ ക്ലാസിൽ ഹാൾടിക്കറ്റുമായി ഹാജരാകണം.
ഫോൺ: 04832 950003.

date