Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

താനൂർ സി.എച്ച്.എം.കെ ആർട്‌സ് ആൻഡ് സയൻസ് കോളജിന് കൈവകാശം ലഭിച്ച തിരൂർ താലൂക്കിലെ ഒഴൂർ വില്ലേജിലെ സർവേ നമ്പർ: 152/4 ഭൂമിയിലെ 157 വിവിധ മരങ്ങൾ മുറിച്ചു നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 14ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം പ്രിൻസിപ്പൽ, താനൂർ സി.എച്ച്.എം.കെ ആർട്‌സ് ആൻഡ് സയൻസ് കോളജ് താനൂർ, പുത്തൻതെരു, കെ. പുരം, മലപ്പുറം ജില്ല, 676307 എന്ന വിലാസത്തിൽ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് താനൂർ കെ.പുരം പുത്തൻതെരുവിലെ കോളജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്തും ക്വട്ടേഷൻ സ്വീകരിക്കും മരങ്ങൾ വിൽക്കും. ക്വട്ടേഷന്റെ മാതൃക കോളജ് ഓഫീസിൽ നിന്നും gctanur.ac.in എന്ന കോളജ് വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

date