Skip to main content

കര്‍ഷകര്‍ക്ക് പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 15,16 തീയതികളില്‍  ഇറച്ചിക്കോഴി വളര്‍ത്തല്‍, 21ന് കാട വളര്‍ത്തല്‍ 24,25 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479-2457778, 8590798131.

date