Skip to main content

ഭരണഭാഷാ വാരാഘോഷം

ജില്ലാ ട്രഷറിയില്‍ ഭരണവാരാഘോഷത്തിന്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ സുകുമാരന്‍ കുഞ്ഞിമംഗലം ഭരണഭാഷ മാതൃഭാഷ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ ടി വി തിലകന്‍ അധ്യക്ഷത വഹിച്ചു. അസി.ട്രഷറി ഓഫീസര്‍ ഇ പി വിനോദ് കുമാര്‍, സ്റ്റാമ്പ് ഡിപ്പോ ഓഫീസര്‍ രഘൂത്തമന്‍ ചന്ദ്രോത്ത്, ടി മുരളീധരന്‍, ഇ പി ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.
 

date