Skip to main content

ടെന്‍ഡര്‍

ആലപ്പുഴ: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി തെറാപ്പി മാറ്റ്, ഡയപ്പര്‍, വാട്ടര്‍ ബെഡ് എന്നിവ എസ്.എസ്.കെ.യുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നതിന് ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 17ന് രാവിലെ 10 വരെ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കാം. ബ്ലോഗ്: ssaalappuzha.blogspot.com ഫോണ്‍: 0477- 2239655
 

date