Skip to main content

ഭരണാനുമതി

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

date