Skip to main content

ഖാദിയ്ക്ക്  സ്പെഷ്യൽ റിബേറ്റ്

 

  കേരളഖാദി  ഗ്രാമവ്യവസായബോര്‍ഡിന്റെ ഷോറൂമുകളില്‍ ദീപാവലിയോടനുബന്ധിച്ച്  നവംബര്‍ 6  മുതല്‍ 11 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ്. തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ, തൊടുപുഴ കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് , കട്ടപ്പന കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍  ആനുകൂല്യം ലഭിക്കും.
 

date