Skip to main content

കുടിശ്ശിക നിവാരണ അദാലത്ത് നവംബര്‍ 24 ന്

കേരളഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍  പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങളുടെയും  കുടിശ്ശിക നിവാരണ അദാലത്ത് നവംബര്‍ 24 ന്  നടക്കും. ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായആഫീസില്‍  രാവിലെ 11 മണി മുതല്‍ 4 മണി  വരെയാണ്  അദാലത്ത്.  വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവര്‍ക്കും പലിശ അല്ലെങ്കില്‍ പിഴപ്പലിശയില്‍ ഇളവ് ലഭിക്കും.

date