Skip to main content

വാഹനം വാടയ്ക്ക് നല്‍കാം

പുനലൂര്‍ റവന്യു ഡിവിഷനല്‍ ഓഫീസ് പരിധിയില്‍ മാസവാടകയ്ക്ക് വാഹനങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ആര്‍ ഡി ഒ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ - 0475 2228880.  

date