Skip to main content

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍-സംസ്ഥാന സീനിയര്‍ ഹോക്കി പുരുഷ ചാമ്പ്യന്‍ഷിപ്പ് 2023 സെലക്ഷന്‍ ട്രയല്‍ ഒന്‍പതിന്

നവംബര്‍ 12, 13 തീയതികളില്‍ കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍-സംസ്ഥാന സീനിയര്‍ ഹോക്കി പുരുഷ ചാമ്പ്യന്‍ഷിപ്പിന്റെ ജില്ലാതല സെലക്ഷന്‍ ട്രയല്‍സ് ഗവ വിക്ടോറിയ കോളെജ് ഗ്രൗണ്ടില്‍ നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പത് മുതല്‍ നടക്കും. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, പ്രായം തെളിയിക്കുന്ന രേഖ എന്നിവയുമായി കോളെജ് ഗ്രൗണ്ടില്‍ എത്തണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
 

date