Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 13, 17 തീയതികളില്‍

ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 13, 17 ദിവസങ്ങളില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 13 ന് രാവിലെ 11നും 17ന് ഉച്ചയ്ക്ക് 2.30 നുമാണ് യോഗം നടക്കുക.
 

date