Skip to main content

12,850 കിലോ ഇരുമ്പ് സ്ക്രാപ്പ് ലേലം ചെയ്യുന്നു

 

 സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇടപ്പള്ളിയിലെ ജോയിന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ  12,850 കിലോ ഗ്രാം ഇരുമ്പ് സ്ക്രാപ്പ് നവംബർ 17 ന് ഉച്ചകഴിഞ്ഞ് 2.30 ന് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9633593149  നമ്പറിൽ ബന്ധപ്പെടാമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സിനിയർ എൻഫോഴ്സ്മെന്റ് ഓഫീസർ അറിയിച്ചു.

date