Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻകംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി)അലുമിനിയം ഫാബ്രിക്കേഷൻ,  ഗാർമെന്റ്‌ മേക്കിംഗ് ഫാഷൻ ഡിസൈനിംഗ്ടോട്ടൽ സ്റ്റേഷൻ,  ബ്യൂട്ടീഷ്യൻഇലക്ട്രിക്കൽ വയർമാൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി80752898899495830907.

പി.എൻ.എക്‌സ്5363/2023

date