Skip to main content

ലേലം

 

എറണാകുളം റൂറൽ ജില്ലയിൽ കുറുപ്പംപടി പോലീസ് സ്റ്റേഷ൯ കോമ്പൗണ്ടിൽ നിൽക്കുന്ന മാവ്, മഹാഗണി, പാഴ്മരം , തമ്പകം, പുളിമരം,  പ്ലാവ് എന്നീ മരങ്ങൾ നവംബർ 20 രാവിലെ 11ന് ലേലം ചെയ്യുന്നു. താത്പര്യമുളളവർ അന്നേ ദിവസം രാവിലെ 11ന് മുമ്പായി നിരതദ്രവ്യമായ 27,555 രൂപ കെട്ടിവയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2624455.

date