Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിൽ പഴയ ഇൻസിനറേറ്റർ പൊളിച്ചു നീക്കം ചെയ്യുന്നതിലേക്കും പുതിയ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിലേക്കുമായി ക്വട്ടേഷൻ ക്ഷണിച്ചു .

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി നവംബർ17 വൈകീട്ട് 3 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2369059.

date