Skip to main content

ഭരണഭാഷാ വാരാഘോഷം

പാലക്കാട് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഭരണഭാഷാ പുരസ്‌കാരം ലഭിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് കക സി.എല്‍ സ്റ്റാര്‍വിനെ അനുമോദിച്ചു. മത്സരാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി കാസിം ഉപഹാരങ്ങള്‍ നല്‍കി.
 

date