Skip to main content

പരാതി പരിഹാര അദാലത്ത് മാറ്റിച്ചു

ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നവംബര്‍ 10 ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0491 2505955
 

date