Skip to main content

കോഷന്‍ ഡെപ്പോസിറ്റ് വിതരണം

2017-18 മുതല്‍ 2020-21 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ ജി.ഐ.എഫ്.ഡി കോഴ്സിന് അഡ്മിഷന്‍ നേടി പഠനം പൂര്‍ത്തീകരിച്ചവരുടെ കോഷന്‍ ഡെപ്പോസിറ്റ് മരുതറോഡ് ഗവ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കാര്യാലയത്തില്‍ വിതരണം ചെയ്യുന്നു. നവംബര്‍ 18 നകം നേരിട്ട് വന്ന് തുക കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം സര്‍ക്കാരിലേക്ക് തിരിച്ചടക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

date