Skip to main content

മങ്കൊമ്പ് ഉപജില്ലാ കലോത്സവം 

ആലപ്പുഴ: മങ്കൊമ്പ് ഉപജില്ലാ കലോത്സവം നെടുമുടി എന്‍.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷനായി. 

ജില്ല പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു, എച്ച്.എസ്.എസ്.  ആര്‍.ഡി.ഡി. അശോക് കുമാര്‍, എന്‍.എസ്.എച്ച്.എസ്.എസ്. മാനേജര്‍ ഡോ.കെ. ഗോപകുമാര്‍, എച്ച്.എം. ഫോറം കണ്‍വീനര്‍ ടി.ടി. തങ്കച്ചന്‍, പി.ടി.എ. പ്രസിഡന്റ് ശ്യാമ കലാധര്‍, അധ്യാപക പ്രതിനിധി ആര്‍. നാരായണ അയ്യര്‍, വിദ്യാര്‍ത്ഥി പ്രതിനിധി സായൂജ്യ സുരേഷ്, സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date