Skip to main content

മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷിക്കാം

ആലപ്പുഴ: ജില്ലാ തലത്തില്‍ മൃഗക്ഷേമ പ്രവര്‍ത്തനകള്‍ക്ക്/സംഘടനകള്‍ക്കാി മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ 2023-24 വര്‍ഷത്തെ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 15ന് വൈകിട്ട് നാലിനകം ചീഫ് വെറ്ററിനറി ഓഫീസര്‍ക്ക് നല്‍കണം. അഞ്ചു വര്‍ഷത്തിനുള്ളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

date