Skip to main content

അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വിവരം നല്‍കാം

ആലപ്പുഴ: ജില്ലയിലെ അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗവും വിപണനവും സംബന്ധിച്ച് ജില്ലാ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് രഹസ്യവിവരങ്ങള്‍ നല്‍കാം. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഫോണ്‍: 9400069433

date