Skip to main content

ഡി.എൽ.എഡ് -ഹിന്ദി സ്‌പോട്ട് അഡ്മിഷൻ

ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) ഹിന്ദി കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ തിരുവനന്തപുരം പി.എം.ജി.യിലുള്ള ഗവ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഹിന്ദി) -ൽ വെള്ളിയാഴ്ച (നവംബർ 10) മുതൽ ബുധനാഴ്ച (നവംബർ 15) വരെ നടക്കുമെന്ന് ചീഫ് ഇൻസ്ട്രക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2308082, 9539293929

date