Skip to main content

മദ്രസ്സാധ്യാപക ക്ഷേമനിധി അംശദായം അടയ്ക്കണം

കോട്ടയം: കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവർ ക്ഷേമനിധിയിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ ആറുമാസം തുടർച്ചയായി വീഴ്ച വരുത്താതെ ശ്രദ്ധിക്കണമെന്നും ആനുകൂല്യങ്ങൾക്ക് അർഹത നേടുന്നതിനായി അംഗത്വം റദ്ദാവാതെ സൂക്ഷിക്കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

 

date