Skip to main content

ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സ് പ്രവേശനം

കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കേരള നോളജ് ഇക്കണോമി മിഷന്റെ സ്‌കോളർഷിപ്പോടെ നടത്തുന്ന ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സിന് പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ: 8921636122,8289810279.  

date