Skip to main content

അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്

കേരളമദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടത്തിട്ടുളള മദ്രസ്സാധ്യാപകര്‍ ക്ഷേമനിധിയിലേക്കുളള അംശാദായം അടവാക്കുന്നതില്‍ ആറു മാസക്കാലം തുടര്‍ച്ചയായി വീഴ്ച വരുത്താതെ ശ്രദ്ധിക്കണമെന്നും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിനായി അംഗത്വം റദ്ദാവാതെ സൂക്ഷിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date