Skip to main content

സമ്മാനം കൈപ്പറ്റണം

കേരളഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം മേള 2023 -ലെ നറുക്കെടുപ്പില്‍ തൊടുപുഴ മാതാ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയില്‍ നിന്ന് വില്പന നടന്ന 116648 -ാം നമ്പര്‍ കൂപ്പണിന് ഒരു പവന്‍ സ്വര്‍ണ്ണനാണയം സമ്മാനം ലഭിച്ചിട്ടുണ്ട്. സമ്മാനം ലഭിച്ച വ്യക്തി കൂപ്പണും ബില്ലുമായി ഖാദി ബോര്‍ഡിന്റെ ഇടുക്കി ജില്ലാ ഓഫീസില്‍ ഹാജരാകണം.

date