Post Category
യു ജി സി ക്രാഷ് കോഴ്സ്
അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ ഡിസംബര്‍ 2023 യു ജി സി നെറ്റ് പേപ്പര്‍ ഒന്നിന് 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ക്രാഷ് കോഴ്സ് നടത്തുന്നു. നവംബര്‍ 20ന് കോഴ്സ് ആരംഭിക്കും. താല്പര്യമുള്ളവര് കോളേജുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8547005029, 9495069307.
date
- Log in to post comments